Dr.Sasidharan Pillai
The District Cancer Centre (DCC) at Kozhencherry is making much headway in palliative care, drawing the attention of health agencies at the national and international level. Established as a subsidiary of the Regional Cancer Centre under the National Cancer Control Programme in October, 1999, the Pathanamthitta centre has been identified as a model project by the World Health Organisation (WHO) five years ago. The Mobile Pain and Palliative Care Unit launched by the centre in its 10th year of service has been doing a praiseworthy service since the past few months. The four-member mobile unit led by K.G. Sasidharan Pillai, centre director, has been extending palliative care to as many as 167 poor terminally-ill patients in different parts of the district every week. Aelamma, senior staff nurse, Soumya, staff nurse, and Hanson, helper, are the other members of the unit. The unit visits patients registered with it every week. Bed-ridden patients are given palliative chemotherapy and other treatment free of cost. The centre is run by the District Cancer Centre Society (DCCS) chaired by District Collector. The centre attached to the District Hospital complex at Kozhencherry was one among the five centres opened in the State 10 years ago.
Wednesday, 26 May 2010
തൃക്കാക്കുടി ഗുഹാക്ഷേത്രം
തൃക്കാക്കുടി ഗുഹാക്ഷേത്രം
വിഴിഞ്ഞം,മടവൂർപ്പാറ,കോട്ടൂകാൽ,കല്ലിൽ,തൃശ്ശൂർ,
ഇരുനിലംകോട്,തിരുവേഗപ്പുറ എന്നിവിടങ്ങളിൽ
ഗുഹാക്ഷേത്രങ്ങൾ ഉണ്ടെങ്കിലും ഏറ്റവും പ്രസിദ്ധം
കവിയൂരിലെ തൃക്കാക്കുടി ഗുഹാക്ഷേത്രം ആണ്.
രണ്ടു വൻ പാറകൾക്കിടയിൽ പാറ തുരന്നുണ്ടാകിയ
ക്ഷേത്രം ആണിത്.പത്താം ശതകത്തിനു മുമ്പ്
ബുദ്ധമതകാരോ ജൈനമതക്കാരോ നിർമ്മിച്ചു.
പ്രാചീന ശില്പകലാമാതൃകയിൽ ശിലാശില്പങ്ങൾ
ഈ ഗുഹയിൽ കാണപ്പെടുന്നു.പല്ലവസ്വാധീനവും
കാണുന്നു.ശ്മശ്രുപൂർണ്ണനായ ശില്പത്തിനും ഗംഗാവതരണം
എന്ന ശില്പത്തിനും പല്ലവശിലിയാണ്‌തൃക്കാക്കുടി ഗുഹാക്ഷേത്രം
വിഴിഞ്ഞം,മടവൂർപ്പാറ,കോട്ടൂകാൽ,കല്ലിൽ,തൃശ്ശൂർ,
ഇരുനിലംകോട്,തിരുവേഗപ്പുറ എന്നിവിടങ്ങളിൽ
ഗുഹാക്ഷേത്രങ്ങൾ ഉണ്ടെങ്കിലും ഏറ്റവും പ്രസിദ്ധം
കവിയൂരിലെ തൃക്കാക്കുടി ഗുഹാക്ഷേത്രം ആണ്.
രണ്ടു വൻ പാറകൾക്കിടയിൽ പാറ തുരന്നുണ്ടാകിയ
ക്ഷേത്രം ആണിത്.പത്താം ശതകത്തിനു മുമ്പ്
ബുദ്ധമതകാരോ ജൈനമതക്കാരോ നിർമ്മിച്ചു.
പ്രാചീന ശില്പകലാമാതൃകയിൽ ശിലാശില്പങ്ങൾ
ഈ ഗുഹയിൽ കാണപ്പെടുന്നു.പല്ലവസ്വാധീനവും
കാണുന്നു.ശ്മശ്രുപൂർണ്ണനായ ശില്പത്തിനും ഗംഗാവതരണം
എന്ന ശില്പത്തിനും പല്ലവശിലിയാണ്
Wednesday, 24 March 2010
എം.എല്‍.ഏ ശിവദാസന്‍ നായര്‍ പറഞ്ഞ കഥ
എം.എല്‍.ഏ ശിവദാസന്‍ നായര്‍ പറഞ്ഞ കഥ
ഹുസ്സൈന്‍ മാന്റൊ ( 1912 –, 1955) പ്രസസ്ത ഉര്‍ദൂ കഥാകൃത്ത്
ശിവദാസന്‍ നായരുടെ അസ്സംബ്ലി പ്രസംഗത്തിലൂടെ വീണ്ടും ജനശ്രദ്ധ ആകര്‍ഷിച്ചു.
വിഭജനത്തിനു ശേഷം പാകിസ്ഥാനിലേക്കു കുടിയേറിയ എഴുത്തുകാരന്‍.ബൂ(ഗന്ധം)
ഖോല്‍ ദോ(തുറക്കൂ)തണ്ടാ ഗോസ്റ്റ്(തണുത്ത മാംസം)എന്നീ കഥകള്‍ ഏറെ പ്രസിദ്ധം
ടോബാ ടെക് സിംഗ് ആണ് മാസ്റ്റര്‍പീസ്സ്.ഭാരതത്തിലും പാകിസ്താനിലും ജീവിച്ചിട്ടുള്ള
മാന്റോയെ ഭാരതീയര്‍ പാകിസ്താനിയായും പാകിസ്താനികള്‍ ഭാരതീയനായും കരുതി
വിമര്‍ശിച്ചു എന്നതാണ് വിചിത്രം.രാജ്യാതിര്‍ത്തികള്‍ക്കതീതനായിരുന്നു ആ സാഹിത്യകാരന്‍.
തിരക്കഥാകൃത്ത്,പത്രപ്രവര്‍ത്തകന്‍ എനീനിലകളിലും മാന്റോ അറിയപ്പെട്ടിരുന്നു.22 കഥാസമാഹാരങ്ങള്‍
അദ്ദേഹം പുറത്തിറക്കി. ഒരു നോവല്‍ 5 റേഡിയോ നാടകസമാഹാരങ്ങള്‍ എന്നിവയും
അമിത ലൈഗീകതയുള്ള കഥകളുടെ പേരില്‍ അദ്ദേഹം പലതവണ വിസ്തരിക്കപ്പെട്ടെങ്കിലും
ഒരുതവണപോലും ശിക്ഷിക്കപ്പെട്റ്റില്ല.
സഹായിക്കാന്‍ വന്നവരും പീഡിപ്പിക്കാന്‍ വന്നവരെന്നുകരുതി അവരുടെ മുമ്പാകെ
വഴങ്ങാന്‍ തയ്യാറാകുന്ന പെണ്‍കുട്ടിയുടെ കഥയാണ് എം.എല്‍.ഏ ശിവദാസന്‍ നായര്‍
സൂചിപ്പിച്ച തുറക്കൂ( ഖോല്‍ ദോ) എന്ന കഥ.
K. Sivadasan Nair who, in the course of his speech seeking leave for an adjournment motion on the encroachments in Munnar, likened Munnar to a rape victim who fails to distinguish between her tormentors and saviours, an allusion to Saadat Hasan Manto's heart-rending short story Khol Do about a young rape victim of the Partition days.
അതിനെക്കുറിച്ചറിയാത്തവര്‍ ബഹളം വയ്ക്കും

Friday, 12 March 2010
കവിയൂരിലെ ഹനുമാന്‍ ക്ഷേത്രം
കവിയൂരിലെ ഹനുമാന്‍ ക്ഷേത്രം
(മാരുതി ദേവനെത്തേടി)
ഒരുപക്ഷേ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള
ദേവന്‍ മാരുതി(ആജ്ഞനേയന്‍,ഹനുമാന്‍)ആവണം.അമേരിക്കന്‍
പ്രസിഡന്‍ഡ് ഒബ്ബാമ പോലും മാരുതി ഭക്തനാണത്രേ.ശുചീന്ദ്രം,
അനന്തപുരിയിലെ ശ്രീ പദ്മനാഭസ്വാമിക്ഷേത്രം,നിയമസഭാമന്ദിരത്തിനു
സമീപമുള്ള ഹനുമാന്‍ കോവില്‍,മാവേലിക്കര തഴക്കര,കോഴിക്കോട്
മിഠായിത്തെരുവ്,തിരുവില്വാമല തൃപ്രയാര്‍ എന്നിവിടെയൊക്കെ
ഹനുമാന്‍ പ്രതിഷ്ഠകള്‍ ഉണ്ടെങ്കിലും കവിയൂര്‍ ശിവക്ഷേത്രത്തിലെ
(അവിടെ പാര്‍വ്വതിയുടെയും വിഷ്ണുവിന്‍ റേയും പ്രതിഷ്ഠകള്‍ ഊണ്ട്)
ഹനുമാനാണ് പ്രശസ്തി. കവിയൂര്‍ എന്ന പേരു പോലും കപി ഊര്‍
എന്നതില്‍ നിന്നുടലെടുത്തു.
ആയിരം കൊല്ലത്തിലേറെ പഴമ്മുള്ള ക്ഷേത്രമാണ് കവിയൂരിലേത്.
തിരുക്കവിയൂര്‍തേവര്‍ക്കു ഇരണ്ടു നന്താവിളക്കും
അകത്തു പന്തീരടിക്കു നാനാഴി അരി തിരുവമൃതും
മറ്റും വകയ്ക്കു നാരായണന്‍ കേയവന്‍(കേശവന്‍)
ദാനം ചെയ്ത വിവരം രേക്ഷപ്പെടുത്തുന്ന രേഖ
ഏ.ഡി 951 (കലിവര്‍ഷം 4051)ല്‍ എഴുതിയത്
ഈ ക്ഷേത്രത്തില്‍ കാണുന്നതില്‍ നിന്നും കുറഞ്ഞത്
1000 വര്‍ഷത്തെ പഴക്കം പറയാം.
1940 വരെ ഹനുമാന്‍ ഉപദേവത മാത്രമായിരുന്നു.
ചിത്തിര തിരുനാള്‍മഹാരാജാവിനു സ്വപനദര്‍ശനമുണ്ടായതിനെതുടര്‍ന്ന്
അദ്ദേഹവും അമ്മമഹാറാണിയും കവിയൂരില്‍ ദര്‍ശനം നടത്തി
ഹനുമാന്‍ ക്ഷേത്രത്തെ ഒരു പ്രത്യേക ക്ഷേത്രമാക്കി ഉയര്‍ത്തി
കവിയൂര്‍ ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍ പ്രശസ്തമാണ്.
എന്‍ റെ പ്രിയ സുഹൃത്ത് അന്തരിച്ച കെ.പി.പദ്മനാഭന്‍ തമ്പി,
ചരിത്രപണ്ഡിതന്‍ വി.ആര്‍.പരമേശ്വരന്‍ പിള്ള,ആര്‍.പി നായര്‍,
നാലാങ്കല്‍ കൃഷ്ണപിള്ള തുടങ്ങിയവര്‍ ഈ ശില്‍പങ്ങളെക്കുറിച്ചു
വിവരിച്ചിട്ടുണ്ട്.വലിയമണ്ഡപപ്പുരയുടെ മച്ചില്‍ 24 ശില്‍പങ്ങളുണ്ട്.
മിക്കവയും ഹനുമാനെ സംബന്ധിച്ചുള്ളവ.ശ്രീകോവിലുനു ചുറ്റുമുള്ള
മതിലില്‍ ഗജേന്ദ്ര മോക്ഷം,കൃഷ്ണലീല,ദശാവതാരം എന്നിവ കാനാം.
ഹനുമാന്‍ കൊവില്‍ തീരെ ചെരുതാണ്.ഇവിടെ വടവഴിപാട് പ്രസിദ്ധം.
യാത്രകള്‍ പോകും മുമ്പ് അപകടങ്ങളില്‍ പെടാതിരിക്കാന്‍ വടവഴിപാട്
നടത്താറുണ്ട്.

Thursday, 11 March 2010
KAVIYUR TEMPLEകവിയൂരിലെ ഗജേന്ദ്രമോക്ഷം
കവിയൂരിലെ ഗജേന്ദ്രമോക്ഷം
കായംകുളം കൃഷ്ണപുരം കൊട്ടരത്തിലെ ഗജേന്ദ്ര മോക്ഷം
ഏറെ പ്രസിദ്ധം.അതിനടുത്തുവരുന്നവയാണ് ചെങ്ങന്നൂരിനടുത്തുള്ള
ചാത്തങ്കുളങ്ങര,ചെറിയനാട് എന്നിവിടങ്ങളിലെ ഗജേന്ദ്രമോക്ഷ ദാരുശില്‍പങ്ങള്‍.
അവയോടൊപ്പം വരും കവിയൂര്‍ ക്ഷേത്രത്തിലെ ദാരുശിപങ്ങളും.
പ്രാചീനകേരളത്തിലെ 32 ഗ്രാമങ്ങളില്‍ ഒന്നായിരുന്നു കവിയൂര്‍ അഥവാ
കപിയൂര്‍.
മരത്തില്‍ നിര്‍മ്മിച്ച മുഖ്യശ്രീകോവില്‍ ഭിത്തി,നമസ്കാരമണ്ഡപ മച്ച്,
ബലിക്കല്‍പ്പുര മച്ച്,വാതില്‍മാടമച്ച് എന്നിവിടങ്ങളില്‍ ദാരുശില്‍പങ്ങള്‍
കാണാം.
ഗജേന്ദ്ര മോക്ഷം 3 ഭാഗമായാണ് കൊത്തിവയ്ക്കപ്പെട്ടിരിക്കുന്നത്.
ആദ്യം ഗജേന്ദ്രക്രീഡ.ഗജേന്ദ്രത്തിനും നക്രത്തിനും താ മരകള്‍ക്കും
തുല്യപ്രാധാന്യം നല്‍കി രണ്ടാം ഭാഗം.
ഗജേന്ദ്രനെ തൃക്കൈകള്‍ കൊണ്ടു തലോടി ശാപമോചിതനാക്കുന്നത്
മൂന്നാം ഭാഗം
അവലംബം
എം.ജി.ശശിഭൂഷണ്‍ -കേരളത്തിലെ ചുവര്‍ച്ചിത്രങ്ങള്‍ 1994
ഭാഷാ ഇന്‍സ്റ്റ്യിറ്റ്യൂട് പേജ് 146
Subscribe to:
Posts (Atom)