പത്തനംതിട്ടയിലെങ്കിലും
ഇരു വഴിയോരങ്ങളിലും തണല്‍ നകുന്ന
ധാരാളം ചോലമരങ്ങള്‍,ചിലിടങ്ങളില്‍
റോഡിനു നടുവിലും അവ.
ഇരു
വശങ്ങളിലും കാല്‍നടയാത്രക്കാര്‍ക്കും
സൈക്കിള്‍ സവാരിക്കാര്‍ക്കും പ്രത്യേകം
പ്രത്യേകം പാതകള്‍
മരക്കൂട്ടങ്ങളുടെ
നാടായ എഡ്ജ്ബാസ്ടണ്‍
ഇംഗ്ലണ്ടും
ആസ്ത്രേലിയായും തമ്മില്‍ ആഷസ്
മല്‍സരം അരങ്ങേറുന്ന നഗരം.
ഈ നഗരത്തിന്‍റെ മാതൃകയില്‍
ഒരു പട്ടണം നമുക്കും നിര്‍മ്മിച്ചു
കൂടേ? ചുരുങ്ങിയ പക്ഷം
കെ.കെ.നായര്‍ ആസൂത്രണം ചെയ്ത
റിംഗ് റോഡുള്ള പത്തനംതിട്ട
നഗരത്തിലെങ്കിലും
No comments:
Post a Comment