Dr.Sasidharan Pillai

Dr.Sasidharan Pillai
The District Cancer Centre (DCC) at Kozhencherry is making much headway in palliative care, drawing the attention of health agencies at the national and international level. Established as a subsidiary of the Regional Cancer Centre under the National Cancer Control Programme in October, 1999, the Pathanamthitta centre has been identified as a model project by the World Health Organisation (WHO) five years ago. The Mobile Pain and Palliative Care Unit launched by the centre in its 10th year of service has been doing a praiseworthy service since the past few months. The four-member mobile unit led by K.G. Sasidharan Pillai, centre director, has been extending palliative care to as many as 167 poor terminally-ill patients in different parts of the district every week. Aelamma, senior staff nurse, Soumya, staff nurse, and Hanson, helper, are the other members of the unit. The unit visits patients registered with it every week. Bed-ridden patients are given palliative chemotherapy and other treatment free of cost. The centre is run by the District Cancer Centre Society (DCCS) chaired by District Collector. The centre attached to the District Hospital complex at Kozhencherry was one among the five centres opened in the State 10 years ago.

Sunday 26 June 2011

തനതു പച്ചക്കറികളും പഴങ്ങളും കഴിച്ചാല്‍ മതി

തനതു പച്ചക്കറികളും പഴങ്ങളും കഴിച്ചാല്‍ മതി


കഴിഞ്ഞ ചില വര്‍ഷങ്ങളായി നാം കാണുന്ന സാമൂഹ്യ പ്രശ്നങ്ങളാണ്‌
1.കേരളീയരുടെ കൂടിക്കൂടി വരുന്ന മദ്യാസക്തി
2.കുട്ടികളുടേയും വൃദ്ധകളുടേയും നേരെയുള്ള ലൈംഗീകാക്രമണങ്ങള്‍
3.മുസ്ലി പവര്‍ എക്ട്രാ പോലുള്ള ലൈംഗീക ഉത്തേജന ഉല്‍പ്പന്നങ്ങളുടെ വന്‍ വില്‍പ്പന
4. പകരാത്ത ആഡംബര രോഗങ്ങളുടെ( പ്രമേഹം,പൊണ്ണത്തടി,അമിതരക്ത മര്‍ദ്ദം,
ഉയര്‍ന്ന കോളസ്ട്രോള്‍ നില,കാന്‍സര്‍ തുടങ്ങിയവ)ആധിക്യം

1.മാംസാഹാരത്തിനോടുള്ള അമിതാസക്തി
2.വീട്ടിനു വെളിയില്‍ ഭക്ഷണം
3.അന്യ നാടുകളില്‍ രാസവളവും കീടകളനാശിനികളും അമിത അളവില്‍ ഉപയോഗിച്ചു
ഉല്‍പ്പാദിപ്പിക്കപ്പെട്ട പഴങ്ങളുടേയും പച്ചക്കറികളുടേയും കിഴങ്ങവര്‍ഗ്ഗങ്ങളുടെയും ഉപയോഗം

എന്നിവ ഈ മാറ്റങ്ങളോടൊപ്പം നാം കാണേണ്ടിയിരിക്കുന്നു.
രണ്ടാമതു പറയപ്പെട്ട മൂന്നു കാര്യങ്ങള്‍ ആദ്യം പറയപ്പെട്ട 4 കാര്യങ്ങള്‍ക്കു കാരണമാകുന്നോ
എന്നു പഠിക്കേണ്ടിയിരിക്കുന്നു.

കേരളത്തില്‍ പാര്‍ക്കുന്ന പുരുഷന്മാരുടെ ലൈംഗീകശേഷിയില്‍ കാര്യമായ കുറവു സംഭവിച്ചു
കഴിഞ്ഞോ? അതാണോ അമിത മദ്യപാനത്തിന്റെ അടിസ്ഥാനകാരണം.ദുര്‍ബലരായ കുട്ടികളേയും
വൃദ്ധകളേയും ലൈംഗീകമായി ആക്രമിക്കുന്നവര്‍ ലൈംഗീക ബലഹീനത മറച്ചുവയ്ക്കുകയാണെന്നു
മനശാസ്ത്രവിദഗ്ധര്‍.നമ്മുടെ നാട്ടിലെ ആണുങ്ങളുടെ ആണത്തം കുറയ്ക്കുന്നത് വിഷലിപ്തങ്ങളായ
തമിഴ് പഴങ്ങളും പച്ചക്കറികളുമാണ?.അവരുടെ നാഡീഞരമ്പുകള്‍ തളരാന്‍ കാരണം തമിഴര്‍
ഉപയോഗിക്കുന്ന കീടകളനാശിനികള്‍ ആണോ?

തീര്‍ച്ചയായും പഠനാര്‍ഹമായ വിഷയം. പക്ഷേ വരും ആരു മുന്നോട്ടു വരും?
പക്ഷേ നമുക്കൊന്നു ചെയ്യാം.
നാം ഉപയോഗിക്കുന്ന പച്ചക്കറികള്‍,പഴങ്ങള്‍,കിഴങ്ങുകള്‍ എന്നിവ നാം തന്നെ കൃഷിചെയ്തതാവട്ടെ.

Thursday 23 June 2011

Pon Farm: പട്ടാളപ്പുഴുക്കളല്ല, വെട്ടും പുഴുക്കള്‍

Pon Farm: പട്ടാളപ്പുഴുക്കളല്ല, വെട്ടും പുഴുക്കള്‍: "പട്ടാളപ്പുഴുക്കളല്ല, വെട്ടും പുഴുക്കള്‍ കട്ട് വേം എന്നറിയപ്പെടുന്ന വെട്ടും പുഴുക്കളാണ്‌ കോട്ടയം ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ പയറുകളും മരച്ച..."

Monday 20 June 2011

യയാതിപുരം: Pon Farm: ഇലതീറ്റിപ്പണ്ടാരങ്ങളായ പട്ടാളപ്പുഴുക്കള്...

യയാതിപുരം: Pon Farm: ഇലതീറ്റിപ്പണ്ടാരങ്ങളായ പട്ടാളപ്പുഴുക്കള്...: "Pon Farm: ഇലതീറ്റിപ്പണ്ടാരങ്ങളായ പട്ടാളപ്പുഴുക്കള്‍ : 'ഇലതീറ്റിപ്പണ്ടാരങ്ങളായ പട്ടാളപ്പുഴുക്കള്‍ കഴിഞ്ഞ ആഴ്ചയില്‍ കോട്ടയം ജില്ലയിലെ പാമ്..."

Sunday 19 June 2011

Pon Farm: everything about the Army Worm appeared in KOttay...

Pon Farm: everything about the Army Worm appeared in KOttay...: "ARMY WORM(Mythimna unipuncta (Haworth) synonym: Pseudaletia unipuncta (Haworth)) http://www.gnb.ca/0057/armyworm.pdf"